Advertise

Powered by Blogger.
 
Wednesday, April 24, 2013

ശ്രീ നാരായണ ഗുരു ദേവന്‍

1 comments

ആദ്യകാലങ്ങളില്‍ വിഷ്ണുഭക്തനയിരുന്നു ശ്രീനാരായണ ഗുരു. അദ്ദേഹം പിന്നീട് തയ്ക്കാട് അയ്യാവിന്‍റെ ശിഷ്യനായി സുബ്രഹ്മണ്യ ആരാധനയും യോഗയും അഭ്യസിച്ചു

അറിവിപ്പുറം പ്രതിഷ്ഠ

അദ്വൈത പഠനം , മരുത്വാമല യാത്രകള്‍

അരുവിപ്പുറത്ത് ഒരു സന്യാസി മഠം  ഉറപ്പിക്കണം എന്നും അതുമൂലമായി ജനങ്ങളുടെ ഇടയില്‍ മതസംബന്ദമായ അറിവ് വര്‍ദ്ധിപ്പിച്ചു ക്ഷേത്രങ്ങളില്‍ ഹിംസ മുതലായ അകൃത്യങ്ങളെ തടുക്കുകയും സാത്വീക ആരാധന പ്രചരിപ്പിക്കണം എന്നും സ്വാമി തീര്‍ച്ചയാക്കി .

അരുവിപ്പുറം ഒരു സന്യാസി മഠമാകുകയും ചെറുപ്പക്കാര്‍ വന്നു ശിഷ്യപ്പെടുകയും ചെയ്തു

പല്പ്പുവിനെ കണ്ടുമുട്ടുന്നു

അരുവിപ്പുറം ക്ഷേത്രയോഗം

1901 തിരുവിതാംകൂര്‍ സെന്‍സസില്‍ സ്വാമിയെ പറ്റി പറയുന്നു A pious religious reformer

ശ്രീനാരായണ ധര്‍മ പരിപാലന യോഗം

വര്‍ക്കലയില്‍ കുടില്‍ കെട്ടി വാസം

ശിവഗിരി എന്ന നാമം ഗുരു കൊടുത്തതാണ്

യോഗി എന്ന നിലയില്‍ ശിവഭക്തനായി എന്ന് അനുമാനിക്കാം

ശിവഗിരിയില്‍ സംസ്കൃത പാഠശാല

1083 തിയോസഫിക്കല്‍ സോസൈടി മംഗള പത്രം .

Agenuine descendent of the ancient saints of our mother land , a true Brahmana soul

1084 ശാരദാ മഠം , ജനന്നി നവരത്നമഞ്ജരി എന്ന സ്ത്രോത്രം

ഗീത , ഉപനിഷത്ത് , യോഗവാസിഷ്ടം സൂത സംഹിത ഇവ പഠിപ്പിച്ചു

1088 മംഗലാപുരം ത്രിപ്പതീശ്വരം . കേരളം മുഴുവന്‍ ക്ഷേത്രങ്ങള്‍

1088 മേടം 18 മൂന്ന് മണിക്ക് മഹാദേവ പ്രതിഷ്ഠ അഞ്ചു മണിക്ക് മുന്‍പ് ശാരദാ പ്രതിഷ്ഠ

അതിനു ശേഷം കുറച്ചു ശിഷ്യരെ ആശ്രമത്തില്‍ താമസിക്കുവാനും ചിലരെ മത സംബന്ധിയായ പരഭാഷനത്ത്തിനും അയച്ചു

ആലുവാ പുഴയുടെ തീരത്ത് സ്ഥലം വാങ്ങി . അദ്വൈതാശ്രമം എന്ന് പേരും നല്‍കി

1091 ലെ വിളംബര ശേഷം ചിന്താദ്രിപെട്ടിലും കാഞ്ചി പുരത്തും ആശ്രമങ്ങള്‍ സ്ഥാപിച്ച് അദ്വൈത ആശ്രമങ്ങള്‍ എന്ന് പേരും നല്‍കി

1094 ല്‍ സിലോണ്‍ യാത്രയില്‍ കാവി വസ്ത്രം സ്വീകരിച്ചു

1101 ബ്രഹ്മവിദ്യാലയം തറക്കല്ലിട്ടു

സമാധി


ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍

അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം
ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068
വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം
കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609
കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070
മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം
മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080
തലശ്ശേരി ജഗന്നാഥക്ഷേത്രം - കൊല്ലവര്‍ഷം 1083 കുംഭം
കോട്ടാര്‍ ഗണപതിക്ഷേത്രം - കൊല്ലവര്‍ഷം 1084 മീനം
ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം
മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
ചെറായി ഗൗരീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1087 മകരം
ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
അഞ്ചുതെങ്ങ്‌ ശ്രീ ഞ്ജാനേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090 മീനം
ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090
പളളുരുത്തി ശ്രീഭവാനി ക്ഷേത്രം ---കൊല്ലവര്‍ഷം 1091 കുംഭം
കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1091
കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം - കൊല്ലവര്‍ഷം 1094 കുംഭം
കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1096 ഇടവം
മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
പാര്‍ളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
എട്ടപ്പടി ആനന്ദഷണ്‍മുഖക്ഷേത്രം - കൊല്ലവര്‍ഷം 1102 ഇടവം 23.
കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31.
വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1102
പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം - കൊല്ലവര്‍ഷം 1083
പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം - കൊല്ലവര്‍ഷം 1083

എഴുതിയ പുസ്തകങ്ങള്‍ 

1. ഷൺമുഖസ്തോത്രം
2. ഷൺമുഖദശകം
3. ഷാൺമാതു രസ്തവം
4. സുബ്രഹ്മണ്യ കീർത്തനം
5. നവമഞ്ജരി
6. ഗുഹാഷ്ടകം
7. ബാഹുലേയാഷ്ടകം
8. ദേവീസ്തവം
9. മണ്ണന്തല ദേവീസ്തവം
10.കാളീനാടകം
11.ജനനീനവരത്നമഞ്ജരി
12.ഭദ്രകാളീ അഷ്ടകം
13. ശ്രീ വാസുദേവാഷ്ടകം
14 വിഷ്ണ്വഷ്ടകം
15. ശിവപ്രസാദപഞ്ചകം
16. സദാശിവദർശനം
17. ശിവശതകം
18. അർദ്ധനാരീശ്വരസ്തവം
19. മനനാതീതം (വൈരാഗ ദശകം)
20. ചിജ്ജഢ ചിന്തനം
21. കുണ്ഡലിനീപാട്ട്
22. ഇന്ദ്രിയവൈരാഗ്യം
23. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
24. കോലതീരേശസ്തവം
25. സ്വാനുഭവഗീതി (വിഭൂദർശനം)
26. പിണ്ഡനന്ദി
27. ചിദംബരാഷ്ടകം
28 തേവാരപതികങ്കൾ


One Response so far.

  1. Hard Rock Casino & Hotel - Mapyro
    Find Harrah's Casino 경상남도 출장마사지 & Hotel (San Diego) 부산광역 출장안마 location in San Diego, CA, 경주 출장마사지 United 강원도 출장안마 States, revenue, 남양주 출장마사지 industry and

Leave a Reply

 
ഹൈന്ദവം © 2011 DheTemplate.com & Main Blogger. Supported by Makeityourring Diamond Engagement Rings

You can add link or short description here